¡Sorpréndeme!

ഇനി ഇമ്മാതിരി വിവരക്കേട് വിളിച്ചു പറയരുത് പുഷ്‌പേ | Oneindia Malayalam

2021-01-31 111 Dailymotion

ചര്‍മ്മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ തൊടുന്നത് ലൈംഗിക പീഡനമാകില്ലെന്ന ഉത്തരവ് വലിയ കോലാഹലങ്ങള്‍ക്ക് ഇടവച്ചിരുന്നു. പോക്സോ കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിലായുള്ള പ്രതികളെ പുഷ്പ വി ഗനേഡിവാല കുറ്റവിമുക്തരാക്കിയിരുന്നു.